അദ്വൈതിയായ ഒന്ന് !

ന്നും ഒന്നും കൂട്ടിയാല്‍ ഒരിക്കലും രണ്ടല്ല !

അതിനൊരിക്കലും ഇമ്മിണി വല്ല്യ ഒന്നവാനും ആവില്ല !

അതെ,

ഒന്നും , ഒന്നും , ഒന്നുതന്നെയാകയാല്‍ ..

ഒന്നും ഒന്നും ഒന്നാണ് !

ഒന്നും...ഒന്നിനെക്കാളും....

മുകളിലോ

താഴെയോ അല്ല !

No comments:

Post a Comment