മണ്ടനും തിരുമണ്ടനും !

ണ്ടനും തിരു-മണ്ടനും തമ്മിലുള്ള വ്യത്യാസം തുടങ്ങുന്നത് , സങ്കീര്‍ണമായ ജനിതക നൂലില്‍ നിന്നല്ല !


മണ്ടനും തിരു-മണ്ടനും തമ്മിലുള്ള അകലം വളരെ വലുതെന്നു കരുതിയെങ്കില്‍ തെറ്റി !


അവര്‍ തമ്മില്‍ ' തിരു ' വിന്‍റെ അകലം പോലും ഇല്ല !


ഒരു വക-- തിരിവിന്‍റെയും !


ഉദാഹരണമായി , 
ഞാന്‍ ഗണിതത്തില്‍ മണ്ടനെന്നാലും ...
രസതന്ത്രത്തില്‍ ഒരു തിരുമണ്ടനാണ്  !!


ഇവ രണ്ടും ഞാന്‍ തന്നെ ആകയാല്‍..


സത്വം എന്‍റെതു  തന്നെ ആകയാല്‍...


മണ്ടനും തിരു-മണ്ടനും ഒരേ..തരംഗ ദൈര്‍ഘ്യത്തിലാണ് !

6 comments:

  1. Idu vaayichaal - Vajravum , Kariyum Carbon aanu - ennu vachu Vajravum , karikkum ore vila aano? Idaa prashnam ganithathilum rasathanthrathilum mandan aayaal.. :D

    ReplyDelete
  2. Ho... ithu kond oru gunam undayi.. Vajrathilum kariyilum common aayittullath carbon aanennu avanu innenkilum manasilayi...;)

    ReplyDelete
  3. Allelum avan maramandane patti orikkalum onnum parayilla... Aarenkilum swantham pallu kutthi naattikkumo??

    ReplyDelete
  4. ente swathwam thiru swathwathinte

    tharangadyrgyathilayaal..........

    njan thanne 'thiru '..........

    'thiru' thanne njan alle.......

    ellam njan thanne .....neeeyum......

    thathvamasi

    ReplyDelete
  5. @SHYAM
    ഇവിടെ കവി ഉദ്ദേശിക്കുന്നത്...
    ബുദ്ധിമാനും മണ്ടനും എല്ലാം ഒന്ന് തന്നെ എന്നാണ്.
    ആരും ആരുമായും വ്യത്യസപ്പെടുന്നില്ല.
    എല്ലാവരും , ഏകമായ ഒന്നിന്‍റെ വിവിധ രൂപങ്ങള്‍ മാത്രം..

    ReplyDelete