മണ്ടനും തിരു-മണ്ടനും തമ്മിലുള്ള വ്യത്യാസം തുടങ്ങുന്നത് , സങ്കീര്‍ണമായ ജനിതക നൂലില്‍ നിന്നല്ല !
മണ്ടനും തിരു-മണ്ടനും തമ്മിലുള്ള അകലം വളരെ വലുതെന്നു കരുതിയെങ്കില്‍ തെറ്റി !
അവര്‍ തമ്മില്‍ ' തിരു ' വിന്റെ അകലം പോലും ഇല്ല !
ഒരു വക-- തിരിവിന്റെയും !
ഉദാഹരണമായി ,
ഞാന്‍ ഗണിതത്തില്‍ മണ്ടനെന്നാലും ...
രസതന്ത്രത്തില്‍ ഒരു തിരുമണ്ടനാണ് !!
ഇവ രണ്ടും ഞാന്‍ തന്നെ ആകയാല്‍..
സത്വം എന്റെതു തന്നെ ആകയാല്‍...
മണ്ടനും തിരു-മണ്ടനും ഒരേ..തരംഗ ദൈര്‍ഘ്യത്തിലാണ് !

Appol Mara-Mandano?
ReplyDeleteIdu vaayichaal - Vajravum , Kariyum Carbon aanu - ennu vachu Vajravum , karikkum ore vila aano? Idaa prashnam ganithathilum rasathanthrathilum mandan aayaal.. :D
ReplyDeleteHo... ithu kond oru gunam undayi.. Vajrathilum kariyilum common aayittullath carbon aanennu avanu innenkilum manasilayi...;)
ReplyDeleteAllelum avan maramandane patti orikkalum onnum parayilla... Aarenkilum swantham pallu kutthi naattikkumo??
ReplyDeleteente swathwam thiru swathwathinte
ReplyDeletetharangadyrgyathilayaal..........
njan thanne 'thiru '..........
'thiru' thanne njan alle.......
ellam njan thanne .....neeeyum......
thathvamasi
@SHYAM
ReplyDeleteഇവിടെ കവി ഉദ്ദേശിക്കുന്നത്...
ബുദ്ധിമാനും മണ്ടനും എല്ലാം ഒന്ന് തന്നെ എന്നാണ്.
ആരും ആരുമായും വ്യത്യസപ്പെടുന്നില്ല.
എല്ലാവരും , ഏകമായ ഒന്നിന്റെ വിവിധ രൂപങ്ങള്‍ മാത്രം..