മാര്‍ച്ച്‌ !

മാര്‍ച്ച്‌.....! നീയെത്ര സുന്ദരിയാണ്....!

കണിക്കൊന്ന പൂതനാളില്‍....!

നാട്ടുമാമ്പഴചോട്ടില്‍....

വേനല്തുമ്പികളായി മാറാന്‍ നാം കൊതിച്ചപ്പോള്‍....

ഇവിടെ....ഈ പൂഴിമണ്ണില്‍

നീയാല്‍ വരയ്ക്കപ്പെട്ട നിഴല്‍ചിത്രങ്ങള്‍ ,

എന്തിന്‍റെയൊക്കെയോ ഓര്‍മപ്പെടുത്തലുകള്‍ ആവുന്നു....

1 comment:

  1. ate nitsul...March ...entineokkeyo ormappeduthalanu...nashtasmrithikalude ...
    pichakapoomanamulla avikkalangalilekkulla thudakkamarunnu March
    Pinne virahathinte vedanayumnjananubhavichathu marchilarunnu...

    http://bloggernistu.co.nr/

    ReplyDelete